(www.panoornews.in)മാഹി പാലത്തിന് സമീപം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
തലശ്ശേരി ഗോപാലപ്പെട്ട സ്വദേശി സറീന മൻസിലിൽ സൈനുദീൻ്റെ ഭാര്യ ഷഹർ ബാൻ (48)ആണ് മരിച്ചത്. ഷഹല, ഷഹദാദ് എന്നിവർ മക്കളാണ്
മൃതദേഹം മാഹി ജനറൽ ആശുപത്രിയിലിലേക്ക് മാറ്റി.
Body found in Mahi Palam river identified; deceased identified as Thalassery native Shahrban












































.jpeg)